കവിത പറച്ചില് കേട്ടു. പറച്ചില് കൊള്ളാം. പക്ഷെ വന്നത് കവിതയുടെ ചൊല്ക്കാഴ്ചകാണാനും കേള്‍ക്കാനുമായിരുന്നു. കവിത എഴുതാം നല്ല രീതിയില്‍ എന്നാല്‍ അത് ചൊല്ലിക്കേള്ക്കണെമെങ്കില് അതിനൊരു താളം ഉണ്ടായിരിക്കുക തന്നെ വേണം.
കവിത തിരഞ്ഞെടുക്കുമ്പോള്‍ വിത്സന് മാഷ് ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് ഓര്മ്മിപ്പിക്കാനാണിത്രയും.
ചില കവിതകള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സുഖം ഉണ്ടാകും എന്നാല്‍ ചിലവ വായിക്കുമ്പോഴേ ആ സുഖം കിട്ടൂ.
അലര്‍ച്ചയിലെ ബിംബങ്ങള്‍ ചര്‍ച്ചാ വിഷയമായെങ്കില്‍ എന്ന് ആശിക്കുന്നു..
വില്‍സാ,ഒരാളുടെ എഴുത്തു വായിച്ച് അയാളുടെ ശബ്ദം രൂപം ഇതൊക്കെ സങ്കല്പിച്ചു പോവാറുണ്ട് നാമൊക്കെ.എന്റെ ശബ്ദം എന്റെ എഴുത്തിന് പാകമല്ലെന്ന് തോന്നുന്നു.പ്രമോദിന്റെ ശ്ബദവും ‘അയ്യോ ഇതാണൊ പ്രമോദിന്റെ ശബ്ദം...!’ എന്ന് പറയിപ്പിക്കും.അത്ര മൃദുവായ എന്റെ ശബ്ദത്തെ അത്ഭുതത്തോടെ(അയ്യേ ഇതാണോ എന്നും) പലരും സ്വീകരിച്ചത് ഓര്‍ക്കുന്നു. വിത്സന്റെ കാര്യത്തില്‍ അങ്ങനെയൊരു തെറ്റ് സംഭവിക്കില്ല,ശബ്ദം,ആകാരം ഇതെല്ലാം എഴുത്തില്‍ നിന്ന് വായനക്കാരന് വായിച്ചെടുക്കുന്നതു തന്നെയാണ്. ഗംഭീരം...
ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വില്സന് തിരഞ്ഞെടുക്കപ്പെട്ടു.
അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?
26 comments:
എന്നെ പഠിപ്പിക്കാത്ത , എന്നാല്‍ ഉള്ളറിഞ്ഞ് ഞാന്‍ മാഷ് എന്ന് വിളിക്കുന്ന വിഷ്ണുമാഷിന്റെ കവിത.
(കവിത എന്തെന്ന് മാഷെന്നെ നിരന്തരം പഠിപ്പിച്ച് കൊണ്ടിരിക്കുന്നു)
വിത്സണ്,
നന്നായിരിക്കുന്നു എന്ന്നു പ്രത്യേകം പറയണ്ടല്ലൊ..
കവിതയെന്തെന്ന് വിഷ്ണുമാഷും വിത്സണും മറ്റു പലരും പഠിപ്പിച്ചുകൊണ്ടിരീക്കുന്നു.
ഈ ശബ്ദം ആരുടേതാണ്...?
ഇതും ഇഷ്ടമായീ... കവിതയിലേക്ക് ലിങ്കോ, കവിത തന്നെയോ കൂടെക്കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. :)
ഇതു വല്ലതുമാണോ
മരിച്ചുണ്ണുന്നവന്റെ ജീവിതം?
മരിച്ചുണ്ണുന്നവന്റെ ജീവിതമാണോ
ഉണ്ണാതെ മരിക്കുന്നവന്റെ ജീവിതം? ;-)
നന്നായിരിക്കുന്നു
കവിത പറച്ചില് കേട്ടു.
പറച്ചില് കൊള്ളാം. പക്ഷെ വന്നത് കവിതയുടെ ചൊല്ക്കാഴ്ചകാണാനും കേള്‍ക്കാനുമായിരുന്നു.
കവിത എഴുതാം നല്ല രീതിയില്‍ എന്നാല്‍ അത് ചൊല്ലിക്കേള്ക്കണെമെങ്കില് അതിനൊരു താളം ഉണ്ടായിരിക്കുക തന്നെ വേണം.
കവിത തിരഞ്ഞെടുക്കുമ്പോള്‍ വിത്സന് മാഷ് ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് ഓര്മ്മിപ്പിക്കാനാണിത്രയും.
ചില കവിതകള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സുഖം ഉണ്ടാകും എന്നാല്‍ ചിലവ വായിക്കുമ്പോഴേ ആ സുഖം കിട്ടൂ.
അലര്‍ച്ചയിലെ ബിംബങ്ങള്‍ ചര്‍ച്ചാ വിഷയമായെങ്കില്‍ എന്ന് ആശിക്കുന്നു..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വില്‍സാ,ഒരാളുടെ എഴുത്തു വായിച്ച് അയാളുടെ ശബ്ദം രൂപം ഇതൊക്കെ സങ്കല്പിച്ചു പോവാറുണ്ട് നാമൊക്കെ.എന്റെ ശബ്ദം എന്റെ എഴുത്തിന് പാകമല്ലെന്ന് തോന്നുന്നു.പ്രമോദിന്റെ ശ്ബദവും ‘അയ്യോ ഇതാണൊ പ്രമോദിന്റെ ശബ്ദം...!’ എന്ന് പറയിപ്പിക്കും.അത്ര മൃദുവായ എന്റെ ശബ്ദത്തെ അത്ഭുതത്തോടെ(അയ്യേ ഇതാണോ എന്നും) പലരും സ്വീകരിച്ചത് ഓര്‍ക്കുന്നു.
വിത്സന്റെ കാര്യത്തില്‍ അങ്ങനെയൊരു തെറ്റ് സംഭവിക്കില്ല,ശബ്ദം,ആകാരം ഇതെല്ലാം എഴുത്തില്‍ നിന്ന് വായനക്കാരന് വായിച്ചെടുക്കുന്നതു തന്നെയാണ്.
ഗംഭീരം...
ഗംഭീരം..
കേട്ടൂ പലകുറി...
അഭിനന്തനങ്ങള്...
വിഷ്ണു മാഷിനും ...കുഴൂരിനും
സ്നേഹം
കെ.ജി.സൂരജ്
വായനയും,അലര്‍ച്ചയും നന്നായിരിക്കുന്നു.
ഹിഹി
വിഷ്ണുമാഷേ..എന്റെ ശബ്ദത്തിനെന്താണൊരു കുഴപ്പം:)
ഇഷ്ടം
കൂഴൂരേ ഇഷ്ടമായി.വിഷ്ണുവിന്റെ തന്നെ തിരുപ്പൂരും
നിങ്ങളുടെ ശരീരമേയും അനിലന്റെ ഓരില ഈരിലയും ഒന്നു ചൊല്ലിക്കേള്‍ക്കാന്‍ കൊതി ഈ മേഘനാദത്തില്‍ :)
കുറെ ദിവസങ്ങളായി താന്‍ ഇതും കൊണ്ട് നടക്കുന്നു .. തനിക്ക് വേറെ പണി ഒന്നുമില്ലേ ..എന്താണിതില്ഇത്ര പറയാന്‍
ഫ ..ചെറ്റെ.മൈരെ .മേലാല്‍ ഈ പരിപാടിയുമായി ഈ പരിസരത്ത് കണ്ടുപോകരുത് ..
വിഷ്ണുമാഷിന്റെ കവിതയുടെ നാറ്റം കുറെയൊക്കെ വിത്സന്റെ ശബ്ദത്തിന്റെ മുഴക്കത്തില്‍ അലിഞ്ഞ് കുറഞ്ഞിരിക്കുന്നു!
(ക്ഷമാപണത്തോടെ - രണ്ട് പേരോടും!)
വിത്സേ നന്നായി വായിച്ചിരിക്കുന്നു.
കൈതമുള്ളിന്റെ കമന്റിന് അരസികത്തത്തിന്റെ ദുര്‍ഗന്ധം മാത്രം. ക്ഷമാപണത്തോടെ.
ഇതൊന്നുമല്ലല്ലോ ഓഫീസില്‍ ബ്ലോഗ് വായിച്ചും , ചൊല്കവിത കേട്ട് ആയുസ് തള്ളിനീക്കുന്ന ദുഫായികാരന്റെ ജീവിതം !!!!!!
വിത്സൂ കൊള്ളാം..
ഗുപ്തേ, എഴുതിയപ്പോ എനിക്കും തോന്നി ആ സംശയം!
-സമയ ദോഷം ന്നല്ലാണ്ട് എന്താ പറയാ ഇപ്പോ?
രസികത്തത്തോടെ
വിത്സണ്,
നന്നായിരിക്കുന്നു
ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ
കുഴൂര്‍ വില്സന് തിരഞ്ഞെടുക്കപ്പെട്ടു.
അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?
അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?
ഒരു പ്രവാസിയുടെ ജീവിതമല്ലാത്ത ജീവിതം
ഇതാണോ ജീവിതം?
നന്നായിരിക്കുന്നു നന്ദി
ഞാന്‍ ശെരിക്കും ഞെട്ടി.ഇതാന്നൊ കവിത . ഇതു നൂതന കവിതയാന്നൊ? എനിക്കൊന്നുമരിയില്ല.
Ithu ente jeevithavum...!
Manoharam, ashamsakal...!!!
അതെയതെ ആർക്കറിയാം ജീവിതത്തെക്കുറിച്ച്! കവിത പറയാത്തതൊത്തിരി പറയുന്നുണ്ട്! നന്ദി
Post a Comment