ടി.പി.അനില്‍കുമാറിന്റെ വിരല്‍ത്തുമ്പ് വിട്ട് പോകുന്നു

Get this widget | Track details | eSnips Social DNA

23 comments:

സിമി said...

വിത്സാ, ഇത് ഒരുപാട് ഇഷ്ടപ്പെട്ടു.

akberbooks said...

കേള്‍ക്കാന്‍ പറ്റുന്നില്ല സോദര.

പപ്പൂസ് said...

വിത്സന്റെ ശബ്ദം കവിതക്ക് വല്ലാത്ത ഒരു ഭാവം കൊടുക്കുന്നു.

ഇതും വളരെ ഇഷ്ടപ്പെട്ടൂസ്.
ഇനിയും പോരട്ടൂസ്...

kichu said...

വിത്സന്‍....

കേള്‍ക്കാന്‍ പറ്റുന്നില്ലട്ടോ..

പ്രയാസി said...

കേള്‍ക്കാന്‍ പറ്റണില്ലാ‍ാ‍ാ‍ാ‍ാ‍ാ...

rathisukam said...

നന്നായിട്ടൊണ്‍ട്‌. കേക്കാമ്പറ്റാത്തതു ഭാഗ്യം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാരായണം നന്നായിരിക്കുന്നു

വാല്‍മീകി said...

ശരിയാണ്. വിത്സണ്‍ന്റെ ശബ്ദം ആ കവിതയുടെ ഫീല്‍ നമ്മിലേക്ക് എത്തിക്കുന്നു.
(അനംഗാരിമാഷിന്റെ ആലാപനങ്ങള്‍ എനിക്ക് പ്രിയതരമായതിന്റെ കാരണം അതാണ്.)
നന്ദി വിത്സണ്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഇതില്‍കേള്‍ക്കാന്‍ പറ്റുനില്ലാ പിന്നെ ആ ലിങ്കില്‍ പോയി പരീക്ഷണം ചെയ്തപ്പോള്‍ കേട്ടൂ...
വിത്സന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍.നന്നായിരിക്കുന്നു

ഹരിശ്രീ (ശ്യാം) said...

കുറെ പ്രാവശ്യം കേട്ടു. വല്ലാതെ ഇഷ്ടമായി കവിതയും ആലാപനവും.

അനംഗാരി said...

ഇതുവരെ ചൊല്ലിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...വരികളില്‍ വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ചൊല്ലുമ്പോള്‍ കഴിഞ്ഞിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

ദേവസേന said...

നിന്നോട് പറഞ്ഞിട്ടോണ്ട്, ശബ്ദംകുറച്ച് സംസാരിക്കണം, ചൊല്ലണം എന്നൊക്കെ. ചെവി നോവുന്നു.
നീ കൊറച്ചൂടെ soft ആവൂ !!

sivakumar ശിവകുമാര്‍ said...

I like this poem.......

നജൂസ്‌ said...

വിത്സാ.. കേള്‍ക്കാന്‍ പറ്റണില്ല.

Anonymous said...

തകര്‍ത്തു..

പണ്ടേ പൊള്ളിച്ച കവിത

ഉള്ളില്‍ തറയ്ക്കുന്നശബ്ദം

അഭിലാഷങ്ങള്‍ said...

വിത്സാ..

ആകെ മൊത്തം ടോട്ടലായി നന്നായി... K-ട്ടോ

ഫൈന്‍ ഫൈന്‍...!

ഗുഡ്..ഗുഡ്..!!

പിന്നെ, ഈ ടി.പി. അനില്‍ക്കുമാര്‍ പുലിയാണല്ലോ..

പരിചയപ്പെടുത്തിയതിന് നന്ദി...

ഓഫ്: ദേവസേനാ, കമ്പൂട്ടറില്‍ ‘വോളിയം കണ്ട്രോളര്‍‘ എന്നൊരു കുന്ത്രാണ്ടം ഉണ്ടല്ലോ? പിന്നെന്തിനാ വിത്സണെ ചീത്തപറയുന്നേ.. പുള്ളി സോഫ്റ്റ് തന്നെയാ... സോഫ്റ്റ്വേര്‍കോഴ്സൊക്കെ പാസായിട്ടുണ്ട്..!

പിന്നെ, വിത്സാ, ബ്ലോഗിലുള്ള കവിതകളാണ് അവതരിപ്പിക്കുന്നത് എങ്കില്‍ ആ ബ്ലോഗിലേക്കുള്ള ഒരു ലിങ്ക് കൊടുക്കണം എന്ന് ഒരു നിര്‍ദ്ദേശം പറഞ്ഞിരുന്നത് തള്ളിക്കളഞ്ഞു അല്ലേ കശ്മലാ.. വായനക്കരുടെ ഒപ്പീനിയന് പുല്ലുവില അല്ലേ? ഡോണ്ടൂ.. ഡോണ്ടൂ...

:-)

അഗ്രജന്‍ said...

വിത്സാ... ആലാപനം നന്നായി... പക്ഷെ എനിക്കെന്തോ അനിലന്‍റെ വരികളാണ് ഇതിലും ശക്തമായി മനസ്സിലേക്ക് തറച്ചുകയറിയത്...

പോങ്ങുമ്മൂടന്‍ said...

കേട്ടു ചേട്ടാ ഇഷ്ടപ്പെട്ടു.
വളരെ വളരെ..

ഹരി പാലാ

ഞാന്‍ ഇരിങ്ങല്‍ said...

കവിത നന്നായി.ചൊല്ലലും
എന്നാലും എല്ലാ കവിതയിലും ഏറ്റവും ഇറക്കവും വ്യത്യസ്തമായാല്‍...ചുള്ളിക്കാട് വിട്ടൊഴിഞ്ഞാല്‍ കുഴൂര്‍ ചൊല്ലല്‍ ആകും.

ഭാവ തീവ്രതയാണ് ഓരോ കവിതയേയും കേള്‍വിക്കാരനെ മനസ്സുകൊണ്ടുക്കാന്‍ പ്രേരിപ്പിക്കുന്നത്. വിത്സന്‍റെ ചൊല്ലല്‍ ഭാവ തീവ്രമാണ്. ഒപ്പം റെക്കോര്‍ഡിസ്റ്റ്.. സംഗീതം.... എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍.
ഒരു കവിത സി. ഡിയുടെ മണം വരുന്നു അടുത്തു തന്നെ...

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഡാലി said...

അവസാനത്തെ ആ ഒരു കൊളുത്ത് ഫീലിച്ചില്ല. ബാക്കി ഒക്കെ നന്നായി.
ഈയൊരു കവിത മാത്രം എനിക്കു ചൊല്ലുന്നതിനേക്കാള്‍ വായിക്കുന്നതാണ് ഇഷ്ടമാവാന്നു തോന്നുന്നു. മകളെ വിട്ടുകളഞ്ഞതാവില്ല, വിട്ടുപോയതാവും എന്ന് പിന്നേം പിന്നേം ആശ്വസിക്കുന്ന അച്ഛന്റെ സ്വരം തൊണ്ടയില്‍ വന്നാല്‍ പോലും ചൊല്ലാന്‍ പുറത്ത് വരുന്നുണ്ടാവില്ലല്ലേ വില്‍‌സാ?

പുതുകവിത said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

സാരംഗി said...

വളരെ നന്നായിട്ടുണ്ട് ചൊല്ലല്‍.

Sureshkumar Punjhayil said...

Really great work.... All the best ...!!!