പ്രവാസത്തിന്റെ മുദ്രയുള്ള മികച്ച കവിതകളില്‍ ഒന്ന്. അനൂപ് ഇത് നന്നായി ചൊല്ലും. അന്‍പിനെ കണ്ടെത്തിയത് എന്റെ ഇരട്ടയെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്ന അനിലന്റെ കൂടെയാണ്. അയാളുടെ കൂടെയുള്ള എല്ലാ രാത്രികള്‍ക്കും ഈ കവിത
അനൂപിന്റെ ആലാപനം കേള്‍ക്കാന്‍ ഭഗ്യമുണ്ടായ ഒരാളാണ് ഞാനും.
വിണ്ചന്ദ്നം തൊട്ട വൈശാഖയാമിനിയെ ശംഖുമ്മുഖത്ത് അനുഭൂതിയോടെ കണ്ട് അമ്പരന്നതാണ് ഞാന്‍. ഇവിടെ പാടിയതെന്തായാലും ആപ്പീസിലിരുന്ന് കേള്‍ക്കാനാവില്ല. അനൂപിന്റെ പത്രാധിപ സാമ്ര്ത്ഥ്യവും എസ് കെ വി സി യുടെ മേഗസിനില്‍ ഞാന്‍ കണ്ടിരുന്നു. പരിമിധികള്‍ക്കുള്ളില്‍ മനോഹരമാക്കിയ, സോവനീര്‍ എന്ന വാക്കിനോട് നീതി പുലര്‍ത്തിയ ഒന്നായിരുന്നു അത്. അനൂപിനെപ്പറ്റി പറഞ്ഞ കൂഴൂരിന് നന്ദി.
കൊള്ളാം ...... കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ടാക്കുന്ന വരികള്‍ ........ നല്ല അവതരണം .. തുടരുക .....!! ആശംസകളോടെ ..ഖാന് പോത്തന്‍കോട് ... ദുബായ് www.keralacartoons.blogspot.com
ശരിയാണ് അനൂപ് നന്നായി കവിതചൊല്ലും. ‘മൂന്നാമിടം’ ഉണ്ടായിരുന്ന സമയത്ത് അതിലൊക്കെ കാണാമായിരുന്നു. ഇപ്പോഴവരൊക്കെ എവിടെ? അനിലിവിടെയുണ്ട്..കുഴൂരും ഉണ്ട്..ബാക്കി..? സര്‍ജ്ജു..അനൂപ്, അനിസരോജ്...?വിവാഹം അനൂപന്റെ വിഷാദത്തെ ഇല്ലാതാക്കി നല്ല പൌരനാക്കിയോ?
"ശരിയാണ് അനൂപ് നന്നായി കവിതചൊല്ലും. ‘മൂന്നാമിടം’ ഉണ്ടായിരുന്ന സമയത്ത് അതിലൊക്കെ കാണാമായിരുന്നു. ഇപ്പോഴവരൊക്കെ എവിടെ? അനിലിവിടെയുണ്ട്..കുഴൂരും ഉണ്ട്..ബാക്കി..? സര്‍ജ്ജു..അനൂപ്, അനിസരോജ്...?വിവാഹം അനൂപന്റെ വിഷാദത്തെ ഇല്ലാതാക്കി നല്ല പൌരനാക്കിയോ?"
വെള്ളെഴുത്തേ, നാലു വര്‍ഷം മുന്‍പ് ഇവിടെ വന്നപ്പോള്‍ എന്റെ കവിത കൈവിട്ട് പോകാതിരിക്കാന്‍ കാരണം അനിലനായിരുന്നു. ആ മുറിയും. അയാളുടെ കൂട്ടുകളും. ഒരിക്കലും കൂട്ടത്തില്‍ പെട്ടില്ല. അതിനാല്‍ ആരുമായും പിരിഞ്ഞില്ല. സര്‍ജു അബുദാബിയില്‍. അനി സരോജം ദുബായില്‍. രാം മോഹനും. ചിതറിപ്പോയി എന്നേ പറയാനോക്കൂ.
വെറുതെ എല്ലാം ഓര്‍മ്മിപ്പിച്ചു. എന്നേക്കാള്‍ സങ്കടപ്പെടുന്നത് അനിലനായിരിക്കും
(വിഷ്ണുമാഷ് ചൊല്ലലിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്റെ അക്ഷരശുദ്ധി പ്രസിദ്ധമാണ് (ഹെ ഹെ)
‘മൂന്നാമിട’ത്തിലെ എല്ലാവരും പേരുപോലെത്തന്നെ ഒരു "3rd space"-ല്‍ ആയിരുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തും.... കൂടുതല്‍ കരുത്തോടെ... കാത്തിരിക്കൂ..
ഇപ്പോഴാണ് കണ്ടത്.മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. ചൊല്ലലിന് പശ്ചാത്തല സംഗീതം വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റം അതിശയമായിരിക്കുന്നു. എനിക്ക് ആഹ്ലാദമുണ്ട്.കവിത കേള്‍ക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നുണ്ടല്ലോ.അത് ശുഭകരമായ ഒരു കാര്യം തന്നെ.
വില്‍സണ്‍, അതിഗംഭീരം കവിത ചൊല്ലിയത്. ഇനിയും ഇനിയും വേണം. അനൂപ്, ഒരു പ്രവാസിയും ഇതിനുമുമ്പ് എന്തുകൊണ്ട് വെള്ളിയാഴ്ച്ച എഴുതിയില്ലാ എന്നു തോന്നിപ്പോയി.അത്ര നന്നായി. ആ അടുക്കളയില്‍ വാക്ക് കടുകുപൊട്ടുന്ന വരി ഉദാത്തം. രക്തസ്നാതം പോലുള്ള ക്ലീഷെകള് ഒഴിവാക്കുകയല്ലേ വേണ്ടത്? സച്ചിയുടെ കവിതക്കാലം ആദരപൂര്‍വം മറികടന്നേ പറ്റൂ
23 comments:
പ്രവാസത്തിന്റെ മുദ്രയുള്ള മികച്ച കവിതകളില്‍ ഒന്ന്. അനൂപ് ഇത് നന്നായി ചൊല്ലും. അന്‍പിനെ കണ്ടെത്തിയത് എന്റെ ഇരട്ടയെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്ന അനിലന്റെ കൂടെയാണ്. അയാളുടെ കൂടെയുള്ള എല്ലാ രാത്രികള്‍ക്കും ഈ കവിത
വിത്സാ,
നല്ല കവിത...
നന്നായി അവതരിപ്പിച്ചു.
സൌണ്ട് മിക്സിങ്ങും സൂപ്പര്‍...
അലാറമൊക്കെ കൃത്യമായി അടിച്ചിട്ടുണ്ട്..
ഹി ഹി :-)
ഇനിയും പ്രതിക്ഷിക്കുന്നു...
അനൂപിന്റെ ആലാപനം കേള്‍ക്കാന്‍ ഭഗ്യമുണ്ടായ ഒരാളാണ് ഞാനും.
വിണ്ചന്ദ്നം തൊട്ട വൈശാഖയാമിനിയെ ശംഖുമ്മുഖത്ത് അനുഭൂതിയോടെ കണ്ട് അമ്പരന്നതാണ് ഞാന്‍. ഇവിടെ പാടിയതെന്തായാലും ആപ്പീസിലിരുന്ന് കേള്‍ക്കാനാവില്ല.
അനൂപിന്റെ പത്രാധിപ സാമ്ര്ത്ഥ്യവും എസ് കെ വി സി യുടെ മേഗസിനില്‍ ഞാന്‍ കണ്ടിരുന്നു.
പരിമിധികള്‍ക്കുള്ളില്‍ മനോഹരമാക്കിയ, സോവനീര്‍ എന്ന വാക്കിനോട് നീതി പുലര്‍ത്തിയ ഒന്നായിരുന്നു അത്.
അനൂപിനെപ്പറ്റി പറഞ്ഞ കൂഴൂരിന് നന്ദി.
കൊള്ളാം ...... കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ടാക്കുന്ന വരികള്‍ ........ നല്ല അവതരണം .. തുടരുക .....!!
ആശംസകളോടെ ..ഖാന് പോത്തന്‍കോട് ... ദുബായ്
www.keralacartoons.blogspot.com
ശരിയാണ് അനൂപ് നന്നായി കവിതചൊല്ലും. ‘മൂന്നാമിടം’ ഉണ്ടായിരുന്ന സമയത്ത് അതിലൊക്കെ കാണാമായിരുന്നു. ഇപ്പോഴവരൊക്കെ എവിടെ? അനിലിവിടെയുണ്ട്..കുഴൂരും ഉണ്ട്..ബാക്കി..? സര്‍ജ്ജു..അനൂപ്, അനിസരോജ്...?വിവാഹം അനൂപന്റെ വിഷാദത്തെ ഇല്ലാതാക്കി നല്ല പൌരനാക്കിയോ?
good sound
വാരാന്ത്യത്തില്‍ത്തന്നെ ഈ കവിത കേട്ടപ്പോള്‍ ഒരുപാട് സുഖിച്ചു.നന്ദി
എന്തു നല്ല കവിത, എന്തു നല്ല ആലാപനം. മൂന്നു തവണ കേട്ടു.
വളരെ നന്നായിട്ടുണ്ട്.
good peom, but it plays abruptly...please check this..
"ശരിയാണ് അനൂപ് നന്നായി കവിതചൊല്ലും. ‘മൂന്നാമിടം’ ഉണ്ടായിരുന്ന സമയത്ത് അതിലൊക്കെ കാണാമായിരുന്നു. ഇപ്പോഴവരൊക്കെ എവിടെ? അനിലിവിടെയുണ്ട്..കുഴൂരും ഉണ്ട്..ബാക്കി..? സര്‍ജ്ജു..അനൂപ്, അനിസരോജ്...?വിവാഹം അനൂപന്റെ വിഷാദത്തെ ഇല്ലാതാക്കി നല്ല പൌരനാക്കിയോ?"
വെള്ളെഴുത്തേ, നാലു വര്‍ഷം മുന്‍പ് ഇവിടെ വന്നപ്പോള്‍ എന്റെ കവിത കൈവിട്ട് പോകാതിരിക്കാന്‍ കാരണം അനിലനായിരുന്നു. ആ മുറിയും. അയാളുടെ കൂട്ടുകളും. ഒരിക്കലും കൂട്ടത്തില്‍ പെട്ടില്ല. അതിനാല്‍ ആരുമായും പിരിഞ്ഞില്ല. സര്‍ജു അബുദാബിയില്‍. അനി സരോജം ദുബായില്‍. രാം മോഹനും. ചിതറിപ്പോയി എന്നേ പറയാനോക്കൂ.
വെറുതെ എല്ലാം ഓര്‍മ്മിപ്പിച്ചു. എന്നേക്കാള്‍ സങ്കടപ്പെടുന്നത് അനിലനായിരിക്കും
(വിഷ്ണുമാഷ് ചൊല്ലലിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്റെ അക്ഷരശുദ്ധി പ്രസിദ്ധമാണ് (ഹെ ഹെ)
velliyaazhchakalile veyil chinthakal karikkunnavayanu....
nannayirikkunnu wilson...
നല്ല കവിത, ആലാപനവും....
വിത്സന്റെ ശ്രമത്തിന് ആശംസകള്‍.
‘മൂന്നാമിട’ത്തിലെ എല്ലാവരും പേരുപോലെത്തന്നെ ഒരു "3rd space"-ല്‍ ആയിരുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തും.... കൂടുതല്‍ കരുത്തോടെ... കാത്തിരിക്കൂ..
കേട്ടു, ഇഷ്ടപ്പെട്ടു.
വളരെ നന്നായിരിയ്ക്കുന്നു! ആസ്വദിച്ചു!
അത് ഞാനായിരുന്നിരിക്കില്ല.
എനിയ്ക്കോര്‍മ്മയില്ല.
ഞാന്‍ വേറെ നാട്ടുകാരനാണ്.
ഒന്നൊന്നര വെള്ളിയാഴ്ച്ച, ഈ ദുഖവെള്ളിയാഴ്ച്ച.
മൂന്നു കവിതകളും കേട്ടു.
നല്ല കവിതകള്‍.. നല്ല ആലാപനവും.
മുഴങ്ങുന്ന ശബ്ദം കവിതയെ മനസ്സില്‍ കുറിക്കുന്നു!
റഫീക്കിനും എന്റെ ആശംസകള്‍...
അനൂപിന്റെ സ്വന്തം ബ്ലോഗ് രണ്ട് കവിത ചൊല്ലിയിട്ടിട്ട് ആള്‍ക്ക് മടി പിടിച്ചു. :) നിര്‍ത്തിക്കല്ലേ വില്‍സാ, ഇനി!
ഇതാരാ പാവങ്ങളുടെ ചുള്ളിക്കാടോ?
ഇപ്പോഴാണ് കണ്ടത്.മനോഹരമായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
ചൊല്ലലിന് പശ്ചാത്തല സംഗീതം വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റം അതിശയമായിരിക്കുന്നു.
എനിക്ക് ആഹ്ലാദമുണ്ട്.കവിത കേള്‍ക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നുണ്ടല്ലോ.അത് ശുഭകരമായ ഒരു കാര്യം തന്നെ.
വിത്സന്,
നല്ല ശബ്ദം.
നല്ല ട്യൂണ്‍.
നല്ല വരികള്‍.
(ചുള്ളിക്കാട് തന്നെ..:))
തുടക്കം മനോഹരം.
(എങ്കിലും, വിലാപസ്വരത്തിന്റെ ചുവ. അത് പകുതിയ്ക്ക് ശേഷം പോരായിരുന്നോ?).
ഇനിയും കാതുകൂര്പ്പിച്ചിരിയ്ക്കുന്നു.
anoop....
nannaayirikkunnu.....
wilson maashey ,
adipoliyaayirikkunnu
-abdu-
വില്‍സണ്‍,
അതിഗംഭീരം കവിത ചൊല്ലിയത്. ഇനിയും ഇനിയും വേണം.
അനൂപ്,
ഒരു പ്രവാസിയും ഇതിനുമുമ്പ് എന്തുകൊണ്ട് വെള്ളിയാഴ്ച്ച എഴുതിയില്ലാ എന്നു തോന്നിപ്പോയി.അത്ര നന്നായി. ആ അടുക്കളയില്‍ വാക്ക് കടുകുപൊട്ടുന്ന വരി ഉദാത്തം.
രക്തസ്നാതം പോലുള്ള ക്ലീഷെകള് ഒഴിവാക്കുകയല്ലേ വേണ്ടത്?
സച്ചിയുടെ കവിതക്കാലം ആദരപൂര്‍വം മറികടന്നേ പറ്റൂ
Post a Comment