ദേവസേനയുടെ മികച്ച കവിതകളില്‍ ഒന്ന്. ഗദ്യം ചൊല്ലുന്നതിന്റെ ഒരു ത്രില്‍ വേറെ തന്നെ.
ഇതെല്ലാം ശബ്ദലേഖനം ചെയ്യുന്ന ഒരു കക്ഷിയുണ്ട് ഇവിടെ
ആളെ ഒരു സജീവ ബ്ലോഗന്‍ ആക്കിയെടുക്കുന്ന കാര്യം നിങ്ങളെ ഏല്‍പ്പിക്കുന്നു. ചൊല്ലാന്‍ പറ്റിയ കവിതകള്‍ നിങ്ങള്‍ക്കും അയക്കാം.ഇഷ്ട്ടമുള്ളത് ഞാന്‍ ചൊല്ലാം. fireohm@gmail.com
ചൊല്ലിയ കവിതകള്‍ റഫീക്കിനു അയച്ച് കൊടുത്താല്‍ അവന്‍ സംഗീത മിശ്രണം നടത്തി തരും
Good attempt... I always like to hear poems recited... Still I remember, "പാതിരയില് കാക്കയുണര്ന്ന് നിലാത്തെളി കണ്ട് കരഞ്ഞതു മാതിരി" എന്ന വരിയുള്ള കവിത എം. ജി. യൂണിവേര്സിറ്റി ഹോസ്റ്റലില് വച്ച് ചൊല്ലിക്കേട്ടത്.
ശബ്ദമിശ്രണം നടത്തിയ പുള്ളിക്ക് എന്റെ വക ഒരു ഷാര്‍ജ്ജ ഷെയ്‌ക്ക്...
ഓഫ് ടോപ്പിക്ക്: എനിക്കും ബ്ലോഗ് ലോകത്തെ ചിലരുടെ ചില നല്ല കവിതകള്‍ കുഴൂര്‍വിത്സന്റെ ശബ്ദത്തിലൂടെ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്. ഞാന്‍ നേരിട്ടറിയിക്കാം. പിന്നെ, വിത്സന്റെ തന്നെ കുറേ നല്ല കവിതകള്‍ ഉണ്ടല്ലോ.. അതും കൂടി ഇവിടെ പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു സജഷന്‍ ഉള്ളത് എന്താന്ന് വച്ചാ, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണ് അവതരിപ്പിക്കുന്നത് എങ്കില്‍ വിത്സണ്‍ ഇടുന്ന ഫസ്റ്റ് കമന്റിലൂടെയൊ അല്ലേല്‍ പോസ്റ്റിലൂടെ തന്നെയോ ആ കവിതയുടെ ബ്ലോഗ് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. വരികള്‍ വയിച്ചുകൊണ്ട് കവിതയായാലും ഗാനമായാലും ആലപിച്ചിരിക്കുന്നത് കേള്‍ക്കുന്നത് നല്ല രസമാണ് വിത്സാ. (ഞാന്‍ എന്റെ കാര്യം പറഞ്ഞതാണേ..)
പിന്നെ, എനിക്കും കവിതയൊക്കെ എഴുതനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എന്റെ കവിത ഈ കുഴൂര്‍ വിത്സണെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തിയെങ്കിലും ഞാന്‍ പാടിച്ചേനേ .. ഇതിപ്പോ... ങും!! ങാ പോട്ടേ...!!
12 comments:
ദേവസേനയുടെ മികച്ച കവിതകളില്‍ ഒന്ന്. ഗദ്യം ചൊല്ലുന്നതിന്റെ ഒരു ത്രില്‍ വേറെ തന്നെ.
ഇതെല്ലാം ശബ്ദലേഖനം ചെയ്യുന്ന ഒരു കക്ഷിയുണ്ട്
ഇവിടെ
ആളെ ഒരു സജീവ ബ്ലോഗന്‍ ആക്കിയെടുക്കുന്ന കാര്യം നിങ്ങളെ ഏല്‍പ്പിക്കുന്നു. ചൊല്ലാന്‍ പറ്റിയ കവിതകള്‍ നിങ്ങള്‍ക്കും അയക്കാം.ഇഷ്ട്ടമുള്ളത് ഞാന്‍ ചൊല്ലാം.
fireohm@gmail.com
ചൊല്ലിയ കവിതകള്‍ റഫീക്കിനു അയച്ച് കൊടുത്താല്‍ അവന്‍ സംഗീത മിശ്രണം നടത്തി തരും
Good attempt... I always like to hear poems recited... Still I remember,
"പാതിരയില് കാക്കയുണര്ന്ന് നിലാത്തെളി കണ്ട് കരഞ്ഞതു മാതിരി" എന്ന വരിയുള്ള കവിത എം. ജി. യൂണിവേര്സിറ്റി ഹോസ്റ്റലില് വച്ച് ചൊല്ലിക്കേട്ടത്.
വിത്സാ..
അഭിയുടെ അഭിനന്ദനങ്ങള്‍..
നന്നായി അവതരിപ്പിച്ചു...
വിത്സണ് എന്റെ വക ഒരു ഷെയ്‌ക്ക് ഹാന്റ്....
ശബ്ദമിശ്രണം നടത്തിയ പുള്ളിക്ക് എന്റെ വക ഒരു ഷാര്‍ജ്ജ ഷെയ്‌ക്ക്...
ഓഫ് ടോപ്പിക്ക്: എനിക്കും ബ്ലോഗ് ലോകത്തെ ചിലരുടെ ചില നല്ല കവിതകള്‍ കുഴൂര്‍വിത്സന്റെ ശബ്ദത്തിലൂടെ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്. ഞാന്‍ നേരിട്ടറിയിക്കാം. പിന്നെ, വിത്സന്റെ തന്നെ കുറേ നല്ല കവിതകള്‍ ഉണ്ടല്ലോ.. അതും കൂടി ഇവിടെ പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു സജഷന്‍ ഉള്ളത് എന്താന്ന് വച്ചാ, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളാണ് അവതരിപ്പിക്കുന്നത് എങ്കില്‍ വിത്സണ്‍ ഇടുന്ന ഫസ്റ്റ് കമന്റിലൂടെയൊ അല്ലേല്‍ പോസ്റ്റിലൂടെ തന്നെയോ ആ കവിതയുടെ ബ്ലോഗ് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. വരികള്‍ വയിച്ചുകൊണ്ട് കവിതയായാലും ഗാനമായാലും ആലപിച്ചിരിക്കുന്നത് കേള്‍ക്കുന്നത് നല്ല രസമാണ് വിത്സാ. (ഞാന്‍ എന്റെ കാര്യം പറഞ്ഞതാണേ..)
പിന്നെ, എനിക്കും കവിതയൊക്കെ എഴുതനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എന്റെ കവിത ഈ കുഴൂര്‍ വിത്സണെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തിയെങ്കിലും ഞാന്‍ പാടിച്ചേനേ .. ഇതിപ്പോ... ങും!! ങാ പോട്ടേ...!!
:-)
Hai.....കുഴൂര്‍ വില്‍സണ്‍..,
കൊള്ളാം ഒരു നല്ല സംരംഭം ....!
ആശംസകളോടെ....!
ഖാന്‍പോത്തന്‍കോട് ... ദുബായ്
www.keralacartoons.blogspot.com
ഹോ... കവിതകളിങ്ങനെ ചൊല്ലിക്കേള്‍ക്കുന്നത് വല്ലാത്തൊരാനന്ദം തന്നെ. നല്ല ഗാംഭീര്യമുള്ള ആലാപനവും! ഇനിയുമിനിയും കേള്‍പ്പിക്കൂ...
റഫീക്കിനെ പരിചയപ്പെടുത്തിയതിനും നന്ദി!
വിത്സണ് മാഷേ, മാഷ് ആ വരികളുടെ അര്‍ത്ഥമറിഞ്ഞ് ചൊല്ലിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
നല്ല ഗാംഭീര്യമുള്ള ആലാപനവും, ഇനിയും തുടരട്ടെ..:)
നന്നായിരിക്കുന്നു.
സന്തോഷം.. കവിതകള്‍ ചൊല്ലിക്കേള്‍ക്കുന്നതില്‍. നന്ദി
ചൊല്‍ക്കാഴ്ചയെന്ന സംരംഭം അഭിനന്ദനാര്‍ഹം
പക്ഷെ, ഈ ഗദ്യം പോര, കുറേക്കൂടി നന്നാക്കാമായിരുന്നു.
ഇഷ്ടപ്പെട്ടു...:)
Nannayirikkunnu...!!!
Post a Comment