ജമ്മം എന്ന കവിത ചൊല്ലിയത്

Get this widget | Track details | eSnips Social DNA

22 comments:

MyDreams said...

ഹോ...!എന്തൊരു ഗഭീര്യം ആ ശബ്ദം

നിശാസുരഭി said...

:)

ഫെമിന ഫറൂഖ് said...

നല്ല കവിത, ഉഗ്രന്‍ ശബ്ദം..

ഉമേഷ്‌ പിലിക്കൊട് said...

നല്ല ശബ്ദം , നല്ല കവിത കൊള്ളാം...

കൂതറHashimܓ said...

:)

shinod said...

കവിത.

അനീസ said...

നല്ല ശബ്ദം

appachanozhakkal said...

അനിയാ,
കവിതയ്ക്കു കമന്റിടാന്‍ കരുത്തില്ലെങ്കിലും,
ഇന്നീ കവിത ഞാനാസ്വദിച്ചാര്‍മ്മാദിച്ചു.

സാബിബാവ said...

nallathu

പട്ടേപ്പാടം റാംജി said...

കവിത കേട്ടു. വളരെ ഇഷ്ടപ്പെട്ടു.
ശബ്ദം ചുള്ളിക്കാടിന്റെ സബ്ദത്ത്തോട് ചെറിയ സാമ്യം തോന്നി.

കുഴൂര്‍ വില്‍‌സണ്‍ said...

മാറ്റാന്‍ ശ്രമിക്കാം റാംജി / അല്ല എനിക്ക് അത് മാറ്റണം

വീ കെ said...

കവിത മാത്രമല്ല ശബ്ദവും കൊള്ളാം.. ചൊല്ലിയപ്പോൾ സാധാരണ കവിതയുടെ ഒരു ആലാപനസുഖം കിട്ടിയില്ല. ആശംസകൾ...

ഒഴാക്കന്‍. said...

:) nice

Sabu M H said...

ദയവായി കവിത എന്നു പറഞ്ഞ് യഥാർത്ഥ കവിതയെ ആക്ഷേപിക്കരുത്‌..അപമാനിക്കരുത്‌..

സഹതാപം തോന്നി..
ഇതു പോലുള്ള കവിത(?!) എഴുതുവാൻ പ്രതിഭ ആവശ്യമില്ല എന്നു പറയേണ്ടി വന്നതിൽ മനസ്താപമുണ്ട്‌..

Back ground music 'Avatar' സിനിമയുടെ back ground പോലെ തോന്നിച്ചു..

യൂസുഫ്പ said...

എല്ലാവർക്കും ഉമ്മ കൊടുക്കുന്ന വിത്സന്‌ ഒരു ഉമ്മ.
വിത്സന്റെ കവിത എനിയ്ക്കിഷ്ടമാണ്‌,
ആ ഘനഗാംഭീര സ്വരവും.
വിത്സന്റെ ബുജിക്കവിത എനിയ്ക്കിഷ്ടമല്ല.അത് കേൾക്കാൻ എനിക്ക് മനസ്സുമില്ല.

K@nn(())raan കണ്ണൂരാന്‍...! said...

@@
ഒന്നും മനസ്സിലായില്ല!


(ഇത്തരം കൂതറക്കവിതകളുടെ ലിങ്കയച്ചു ആളെ പരിഹസിക്കരുത്. സ്വന്തം പൊങ്ങച്ചങ്ങള്‍ക്കു മാത്രം വിലകല്പ്പിക്കുകയും മറ്റുള്ളവരുടെ ബ്ലോഗില്‍ വരാനോ അഭിപ്രായം പറയാനോ സന്മനസ്സ് കാണിക്കാതിരികുകയും ചെയ്യുന്ന കപട ബുജികളുടെ ഇത്തരം അട്ടഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു)

പാവം കവിഹൃദയം..!

**

Pramod.KM said...

ഒരിക്കല്‍ കൂടി കരച്ചില്‍ വന്നു...

Ranjith Chemmad / ചെമ്മാടന്‍ said...

ഹും എന്റെ കവിത ചൊല്ലാത്തതിനാൽ ഡിസ്‌ലൈക്!!! ;)

വാക്കുകളില്ല വിശേഷിപ്പിക്കാൻ....വിൽസേട്ടാ...

Ranjith Chemmad / ചെമ്മാടന്‍ said...

ഹും എന്റെ കവിത ചൊല്ലാത്തതിനാൽ ഡിസ്ലൈക്!!! ;)

വാക്കുകളില്ല വിശേഷിപ്പിക്കാൻ....വിൽസേട്ടാ...

സ്വപ്നസഖി said...

പ്രായാധിക്യത്താല്‍ മകന്റെ ശബ്ദം തിരിച്ചറിയാത്ത അമ്മ! ശരിക്കും മനസ്സില്‍ തട്ടുന്ന വരികള്‍ . നല്ല ശബ്ദം. പക്ഷേ കവിതചൊല്ലൂന്നതു പോലെ തോന്നിയില്ല. ഒരു കഥവായിക്കുന്നതു പോലെ തോന്നി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കലക്കീട്ടാ ഭായ്
ഒരു ജ്യാതി ജെമ്മാക്കീണ്ട്

vijo said...

വളരെ ഇഷ്ടപ്പെട്ടു