പൈതല്‍ - സച്ചിദാനന്ദന്‍ പുഴങ്കര

Get this widget | Track details | eSnips Social DNA

12 comments:

കുഴൂര്‍ വില്‍‌സണ്‍ said...

എന്നിൽ കവിതയുടെ വിത്ത് പാകിയ ഒരാളാൺ സച്ചിയേട്ടൻ / അഥവാ പുഴ / ഇന്നലെ കരഞ്ഞൊരു കവിത ചൊല്ലി / ഇതാ അത് / ഇളയുടെ കല്ല്യാണമായി / അവൾക്കൊരു ഉണ്ണിയുണ്ടാകും / അന്ന് ഞങ്ങൾ കവി സഹോദരങ്ങൾ ഒക്കെ കാണാൻ ചെല്ലും / സച്ചിയേട്ടാ / എന്തോ സങ്കടം / എന്തോ സന്തോഷം

Pramod.KM said...

കവികുടുംബത്തെ അഭിസംബോധന ചെയ്യുന്ന കവിത കേള്‍ക്കുമ്പോള്‍ മനസ്സ് ആര്‍ദ്രമാകുന്നു.

ശ്രീകുമാര്‍ കരിയാട്‌ said...

ഇതില്‍ നിറയേ സ്നേഹം മാത്രം......അതെന്നും കരകവിഞ്ഞ് കവിതയാകും വരെ....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കവികളുടെ കളകളാരവം .....ഒപ്പം നല്ല ആലാപനവും..കേട്ടൊ വിൽസൺ

MyDreams said...

:)

urumbu (അന്‍വര്‍ അലി) said...

കുഞ്ഞിനെ ‘കവിതകളിടീക്കുന്ന‘ നിമിഷം എന്തൊരു നിമിഷമായിരിക്കും അത്.... സച്ചിക്കും വിത്സനും ഒരു സ്പര്‍ശം.

Pranavam Ravikumar a.k.a. Kochuravi said...

Good one!

നസീര്‍ കടിക്കാട്‌ said...

ഞാനും വരട്ടെ ഞാനും വരട്ടെ ഞാനും വരട്ടെ........

p a n a t h u r an said...

പോസ്റ്റുകളെല്ലാം നല്ലദ് . നന്മ നേരുന്നു

ശ്രീനാഥന്‍ said...

ഹാ! എന്തൊരു സ്നേഹമാണീ മനുഷ്യന്, വിത്സൻ അത് മുഴുവൻ സ്വരത്തിൽ നിറച്ചു!

Anonymous said...

@ Sreenathan: Sachidanandan Puzhankara himself sung this poem

ശ്രീനാഥന്‍ said...

thank you!