ചരക്ക് വണ്ടി. ആദ്യകാല കവിതയും വര്‍ത്തമാനവും

Get this widget | Track details | eSnips Social DNA

10 comments:

Anonymous said...

പ്രിയപ്പെട്ടവനേ ഉമ്മ..

പുള്ളി പുലി said...

പഴയ കവിതയാണെങ്കിലും കേൾക്കാൻ ഒരു പുതുമയുണണ്ട്

kaithamullu : കൈതമുള്ള് said...

കേട്ടുകൊണ്ടിരിക്കുന്നു.
:-))

വീ കെ said...

കവിതയും ആലാപനവും നന്നായി...

ആശംസകൾ..

നിലാവുപോലെ.. said...

കവിതാലാപനം നന്നായി മാഷെ! പ്രണയത്തിന്റെ ഭാഷ അങ്ങനെയാണ്..പലപ്പോഴും പാളം തെറ്റാറുണ്ട്.എന്നിരിക്കേ ,ഒരു സംശയം ബാക്കിയാവുന്നു..ശ്രീയേശു 20-നൂറ്റാണ്ടില്‍ എന്തിനാണു്‌ പോലിസുകാരന്റെ മകനായി ജനിക്കാം എന്ന് കവിക്ക് തോന്നിയത്.? നാട്ടിലെ പോലിസുകാരന്റെ നിലവാരം അറിയില്ലെന്നുണ്ടോ കവിക്ക്? വെറുതെ ..ഒരു സംശയം ..അല്ലാതെ...

അനംഗാരി said...

പഴയ പ്രണയങ്ങളേയും അവര്‍ വരുന്ന മേനക വഴി ബസ്സും, പിന്നെ പത്മ വഴിയുള്ള ബസ്സും ഒക്കെ ഓര്‍മ്മവന്നു. നന്ദി വിത്സാ..ഈ ഓര്‍മ്മപ്പെടുത്തലിന്.

ഓ:ടോ:പഴയകാമുകിമാര്‍ക്കൊക്കെ ഓരോ കത്തുകളയക്കണം:)

Anonymous said...

എന്തിനാ താങ്കളിങ്ങനെ
പ്രയാസപ്പെടുന്നത്‌..?
അവനവന്‌ ആകാവുന്ന കാര്യങ്ങൾ
ചെയ്താൽ പോരേ..

mukthar udarampoyil said...

സ്റ്റൈലിഷ് വില്‍സണേ...
കലക്കീട്ടോ...

Jishad Cronic said...

കവിത നന്നായി...

Pranavam Ravikumar a.k.a. Kochuravi said...

Good!