കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്

ജിനുവിന്

Get this widget | Track details | eSnips Social DNA

10 comments:

Unknown said...
This comment has been removed by the author.
Unknown said...

എന്ത് ഞാൻ പറയും
എന്ത് ഞാൻ എഴുതും
നിൻ സ്വനത്തിൽ കവിതകൾ കേൾക്കുമ്പൊൾ
എൻ മനസ്സിൽ ഒരു മഴയുടെ സുഖം
ആ സുഖത്തിൽ ലയിച്ചിരിപ്പാണ് ഞാൻ
പറയാൻ വാക്കുകളില്ലാതേ
എഴുതാൻ അക്ഷരങ്ങളില്ലാതേ

Kaithamullu said...

ഹാപ്പിയായ്....

Someone said...

ഗംഭീരായിട്ട്ണ്ട് ന്ന് ഒരാ‍ള്‍ :)

Anonymous said...

വിത്സാ, ഒരു കാര്യം... എന്താ നിങ്ങളുടെ ശിങ്കിടി പകലന്റെ comment ഒന്നും കാണാത്തത്‌? ഒന്നുമില്ലേലും അവൻ ഒരു പുലിയാണെന്ന് "നിങ്ങളുടെ" asianetൽ വിളമ്പരം ചെയ്തതല്ലേ? PRO പണി ചെയ്ത്‌ കയ്യടി comment ആയി മേടിക്കുന്ന അവന്റെയൊക്കെ കൂടെ നടന്നാൽ നിന്റെ കവിതക്കും അവന്റെ "കവിതയുടെ വെല"യേ നാട്ടുകാർ തരൂ..ട്ടോ!!

Kuzhur Wilson said...

എന്നിട്ടുള്ള വില മതി അനോണി

അനംഗാരി said...

ങ്ഹാ! ഇതു ഞാന്‍ കണ്ടില്ല...
തകര്‍ത്തു...

SUNIL V S സുനിൽ വി എസ്‌ said...

നന്നായി വിൽസാ..
താളപ്പിഴകളുണ്ടെങ്കിലും
കവിത ചൊല്ലി കേൾക്കുമ്പോൾ
ഒരു സുഖമുണ്ട്‌..
വാമൊഴിക്കവിതകൾക്ക്‌
അതിന്റേതായ സൗഷ്ഠവമുണ്ട്‌..
ഇനിയും നല്ല കവിതകൾ
ചൊൽക്കാഴ്ചയിലൂടെ ചൊല്ലിക്കേൾക്കാൻ
കഴിയട്ടെ..!

Rammohan Paliyath said...

അയ്യോ, അമ്പലപ്പറമ്പില്‍ നിന്ന് തുള്ളുന്ന കവിതയോ?

Anonymous said...

നല്ല കഴുതാലാപനം സോറി കവിതാലാപനം