വായന / ഏഷ്യാനെറ്റ് റേഡിയോയിലെ ഹാപ്പി അവറില്‍

Get this widget | Track details | eSnips Social DNA

9 comments:

☮ Kaippally കൈപ്പള്ളി ☢ said...

അഭിപ്രായ പരീക്ഷണം

വിഷ്ണു പ്രസാദ് said...

വില്‍‌സന്‍ കൂടുതല്‍ സംസാരിച്ചിരുന്നെങ്കില്‍ എന്ന് തോന്നി...

shine അഥവാ കുട്ടേട്ടൻ said...

വിത്സണ്‌, ഈ കവിതക്കും, അതിലുപരി ആ താളത്തിനും...ഒരു സലാം.

വിത്സാ, നിങ്ങളുടെയുള്ളിലെ കവി ഒത്തുതീപ്പുകൾക്ക്‌ നിന്നു കൊടുക്കാതെ വളരട്ടെ.

kaithamullu : കൈതമുള്ള് said...

എനിക്ക് പറയാനുള്ളത് മുന്‍പെ പറഞ്ഞ രശ്മീ......
-വിഷ്ണു മാഷേ, വിത്സന് പറയാന്‍ കുറച്ചും ചൊല്ലാന്‍ കൂടുതലുമാ എന്നും....

ചാരുദത്തന്‍‌ said...

ഉമ്മറപ്പടിക്കു മേല്‍ തറഞ്ഞുണങ്ങിപ്പോയ കലമാന്‍കൊമ്പുകള്‍‍ക്കിടയിലൂടെ ഒലിച്ചുവീഴുന്ന ചോരത്തുള്ളികള്‍ തൊട്ട് എന്റെ സഹോദരിമാര്‍ പൊട്ടുതൊടാറുള്ളത് ഞാനിപ്പോളോര്‍ത്തു.

വില്ലീ, നിന്റെ അടുത്ത ജന്മം ആനമയിലൊട്ടകങ്ങളിലൊന്ന്!

dna said...

എല്ലാതാളങ്ങളുടേയും ജീവതാളമായ
ഹ്രുദയതാളം മുറുകുന്ന ബലിമ്രുഗമായി
അരമണികിലുക്കം അടുത്തുവരുന്തോറും
കയറില്‍ വലിഞ്ഞുമുറുകുന്ന കഴുത്തുമായി...
വിത്സന്റെ ചൊല്‍കാഴ്ച എനിക്ക്
ഒരുള്‍കാഴ്ച്ചയായി മാറി. നന്ദി.

habib said...

nice works wilson

junaith said...

കുഴൂരേ ഒരുമ്മ..

...പാപ്പരാസി... said...

nannayi Wilse...valare nannayi.