ചൊല്ലരങ്ങ് / ഒക്ടോബര്‍ പത്ത്

Get this widget | Track details | eSnips Social DNA

9 comments:

Kuzhur Wilson said...

ജ്യോനവന് / പകലന്‍ / കടിക്കാട് / ശശി / വി.എം.ഗിരിജ/ സര്‍ജു

വിഷ്ണു പ്രസാദ് said...

ചൊല്ലരങ്ങ് ഗംഭീരമായിട്ടുണ്ട്.

അനംഗാരി said...

ചൊല്ലരങ്ങ് ഗംഭീരം.ഈ പെണ്‍ശബ്ദം ആരുടേതാണ്?

സന്തോഷ്‌ പല്ലശ്ശന said...

ചൊല്ലരങ്ങിനെ ധന്യമാക്കിയ കവികളേയും അതിന്‍റെ അണിയറപ്രവര്‍ത്തകരേയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. പ്രാസത്തിന്‍റെ നോവുകളേയും, വിരഹങ്ങളേയും, ഗൃഹാതുരത്വങ്ങളേയും അക്ഷരങ്ങളില്‍ അടവെച്ചു വിരിയിക്കുന്ന പ്രവാസികളുടെ സര്‍ഗ്ഗാത്മക സപര്യയെ ചൊല്ലരങ്ങിന്‍റെ അണിയറപ്രവര്‍ത്തകര്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നു... ഞങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക്‌ ഇല്ലാതെ പോയ ഒരു ഭാഗ്യമാണിത്‌.. കൂഴൂറ്‍ വിത്സന്‌ പ്രത്യേകം അഭിനന്ദനങ്ങള്‍...

Sapna Anu B.George said...

ചൊല്ലരങ്ങ് പ്രത്യേകം അഭിനന്ദിക്കുന്നു,കൂഴൂറ്‍ വിത്സന്‌ അഭിനന്ദനങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കുഴൂര്‍ നന്നായിരിക്കുന്നു..

അഭിനന്ദനങ്ങള്‍

ദേവസേന said...

ചൂടോടെ ഇന്നലെ 6.10-നു കേട്ടിരുന്നു
സ്മിതയുടെ പേരു കൂടെ ചേര്‍ക്കായിരുന്നു
നന്നായിരിക്കുന്നു.
ഒരു ഉമ്മ ഉണ്ടായിരുന്നത് കുഞ്ഞാപ്പൂനു കൊടുത്തുപോയി.

Sureshkumar Punjhayil said...

Ashamsakal, Kavikalkkum, chollunnavarkkum...!

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെവന്നു കണ്ടുകേട്ടു പോയി!

നന്നായിട്ടുണ്ട്!