സച്ചിദാനന്ദന്‍ പുഴങ്കരയുടെ, പുഴ സ്വപ്നാന്തപ്പതിപ്പ്

Get this widget | Track details | eSnips Social DNA

21 comments:

Kuzhur Wilson said...

പ്രിയ കവി സച്ചിദാനന്ദന്‍ പുഴങ്കരയുടെ കവിത. ഇടയ്ക്ക് ഇടയ്ക്ക് ഇത് ചൊല്ലലില്‍ കയറി വരും.

ഇവനില്‍ എന്തോ ഒരിതുണ്ടല്ലോയെന്ന് ആദ്യം പറഞ്ഞ മുഴുക്കവികളില്‍ ഒരാള്‍ കൂടിയാണ് പുഴങ്കര.

ആറങ്ങാലി മണപ്പുറത്തിനും ദേവദാസിനും

സാക്ഷരന്‍ said...

കൊള്ളാം നന്നായിരിക്കുന്നൂ …

നജൂസ്‌ said...

വില്‍സാ എനിക്കിതിന്റെ track ഒന്ന്‌ Mail ചെയ്യാവൊ.

najoos@gmail.com

[ nardnahc hsemus ] said...

വിത്സണ്‍,
അതിമനോഹരം!

(ആ വരികള്‍ കൂടെ കൊടുക്കാമായിരുന്നു..)

കാവിലന്‍ said...

വത്സാ-വിത്സാ,
സംഗതികള്‍ സൂപ്പര്‍
കൊള്ളാം കേട്ടോ..

aneeshans said...

mp3. വേണം സംഗതി കലക്കി.

വിഷ്ണു പ്രസാദ് said...

വില്‍‌സാ,നല്ല ശബ്ദം.ചുള്ളിക്കാടിനെ ഓര്‍മ വരുന്നു.

Pongummoodan said...

വളരെ നന്നായിരിക്കുന്നു. ചുള്ളിക്കാടിന്‍റെ ശബ്ദത്തോട്‌ അടുത്തുനിക്കുന്നു.

അനംഗാരി said...

കുഴൂര്‍.നന്നായിട്ടുണ്ട്.ശബ്ദം വളരെ നല്ലത്.ബാലചന്ദ്രന്റെ ഏതോ കവിതയെ ഓര്‍മ്മിപ്പിച്ചു.
തുടരണം.അഭിനന്ദനങ്ങള്‍.

ഓ:ടോ:പശ്ചാത്തല സംഗീതത്തിന് പറ്റിയ ഉപകരണങ്ങളൊ, അതിനുള്ള സംവിധാനങ്ങളോ എനിക്കില്ല എന്നതാണ് എന്റെ പ്രശ്നം.അല്ലെങ്കില്‍ കുറച്ച് കൂടി പല കവിതകളും എനിക്ക് മനോഹറമാക്കാമായിരുന്നു.

Anonymous said...

നന്നായിരിക്കുന്നു

അനു said...

നന്നായിരിക്കുന്നു

സാരംഗി said...

നന്നായിരിക്കുന്നു ചൊല്ലിയത്. എഴുത്തിന്റെ തീവ്രത ആലാപനത്തിലും.

Sherlock said...

കൊള്ളാം...ഡൌണ്‍ലോഡു ചെയ്തൂ..:)

Visala Manaskan said...

ചൊല്ലിയത് അസ്സലായിട്ടുണ്ട് പ്രിയ വിത്സാ.

പുതിയ സംരഭത്തിന് ആശംസകള്‍!

പപ്പൂസ് said...

കവിതയും ആലാപനവും കലക്കി!

ഞാന്‍ ഇരിങ്ങല്‍ said...

വിത്സന്‍..,
രണ്ടുദിവസം വൈകിയാണ് കവിത കേട്ടത്. കേള്‍ക്കുമ്പോള്‍ മനസ്സും കാതും തുറന്ന് കേള്‍ക്കണം എന്നുള്ളതു കൊണ്ടാണ് ഓഫീസില്‍ നിന്നാകുമ്പോള്‍ അത് പറ്റില്ലല്ലൊ.

കവിത മനോഹരമായി ആലപിച്ചിരിക്കുന്നു. എന്തെങ്കിലുമൊരു വിമര്‍ശനമെഴുതണമല്ലോന്ന് കരുതി നാലു തവണ തിരിച്ചും മറിച്ചും കേട്ടു നോക്കി. ഓരോ തവണ കേള്‍ക്കുമ്പോഴും കവിതയിലെ ഭാ‍വങ്ങള്‍ല്‍ ചുള്ളിക്കാട് മുമ്പില്‍ വന്ന് ചൊല്ലിത്തരുമ്പോലെ..

അന്ന് ആദ്യമായ് ഫോണില്‍ കേള്‍പ്പിച്ച ശബ്ദത്തിലന്നേ
കുറിച്ചിട്ടിരുന്നു ഇത് ചുള്ളിയാല്‍ തീര്‍ത്തൊരു കാടുതന്നെ.
വീണ്ടും തീവ്ര ഭാ‍വങ്ങളുമായി നെഞ്ചു പൊള്ളിച്ചു കൊണ്ട് കവിതകള്‍ വരുമല്ലോ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല

Anonymous said...

ഇരിങ്ങലും വിഷ്ണുപ്രസാദും പറഞ്ഞതു ശരിതന്നെ.കവിതയിലും ചൊല്ലുന്ന രീതിയിലും ചുള്ളിക്കാടിന്റെ വല്ലാത സ്വാധീനം.

Kalpak S said...

അന്യായ ആലാപനം... പണ്ടേ ഞാനാ ശബ്ദത്തിന്റെ ഒരു ആ‍രാധകനാണ്. അതു ഏഷ്യാനെറ്റ് ഗള്‍ഫ് ന്യൂസ് ആയാലും അതേ ......

സുനിലൻ  കളീയ്ക്കൽ said...

വിൽസണ്ണാ...
മനോഹരം... ഭാവതീവ്രമായ ആലാപനം

Anonymous said...

ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഓർമിപ്പിക്കുന്നു എന്ന് ചിലരൊക്കെ എഴുതിയത് വായിച്ചപ്പോൾ ശരിക്കും അല്ഭുതപ്പെട്ടുപോയി. ചൊല്ലിന്റെ രീതിയിലും ശബ്ദത്തിലുമൊക്കെ ചുള്ളിക്കാടിൽനിന്നും തികച്ചും വ്യത്യസ്ഥൻ.

Unknown said...

നന്നായി വിത്സണ്ണാ.. കിടൂ